വിത്തുകള്‍വിതരണംചെയ്തു......
കൃഷിഭവന്‍ കുട്ടികള്‍ക്കായിനല്‍കിയവിത്തുകള്‍ കൈമാറി.സ്ക്കൂള്‍അസംബ്ളിയില്‍വച്ച് പി.ടി.എ.പ്രസിഡണ്ട് ആണ് വിതരണംചെയ്തത്.കുട്ടികള്‍ക്ക് എങ്ങനെ ഇത് നടാമെന്നും പരിപാലിക്കാമെന്നും വിശദീകരിച്ച അദ്ദേഹം നന്നായി ചെയ്യുന്നവര്‍ക്ക് സമ്മാനംവാഗ്ദാനംചെയ്തു.
No comments:
Post a Comment