flashnews

കാസറഗോഡ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച 3 വിദ്യാലയബ്ളോഗുകള്‍ക്കുള്ള സമ്മാനങ്ങളിലൊന്ന് കളനാട് ഓള്‍ഡ് സ്ക്കൂളിന്............ എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍

NAVATHI



ഇംഗ്ളീഷ് സ്കിറ്റ്

ഒപ്പന

    നവതിആഘോഷവുംമികവുത്സവവും2014..

2013ല്‍ഞങ്ങളുടെസ്ക്കൂള്‍90വര്‍ഷംതികച്ചു.ഗംഭീരമായവാര്‍ഷികപരിപാടികള്‍സംഘടിപ്പിക്കപ്പെട്ടു.

കാക്കകല്യാണം

പിറന്നാള്‍സദ്യ

പലപ്രമുഖരുംപങ്കെടുത്തു.പിറന്നാള്‍സദ്യയും 

ഉണ്ടായി.സംഭവംനാടിന്റെഉത്സവമായിമാറി.പഴയകാലഅദ്ധ്യാപകരെആദരിച്ചു.പഞ്ചായത്ത്പ്രതി

നിധികള്‍,മുന്‍ഹെഡ്മാസ്റ്റര്‍മാര്‍,പൗരപ്രമുഖര്‍,നാട്ടുകാര്‍എന്നിവര്‍പങ്കെടുത്തു.കലാപരിപാടികളും

അരങ്ങേറി.സ്ക്കൂളിലെപ്രധാനപ്രവര്‍ത്തനങ്ങള്‍കോര്‍ത്തിണക്കി'നവതിയുടെനിറവില്‍'എന്ന 

സി.ഡിപ്രകാശനവുംഅവതരണവും ഉണ്ടായി.









ഉദ്ഘാടനം പഞ്ചായത്ത്പ്രസിഡണ്ട്

പഞ്ചായത്ത് വൈസ് പ്രസിഡണ്ട്



ബി.പി.ഒ


ബ്ളോക്ക്പഞ്ചായത്ത് മെമ്പര്‍

ഞങ്ങലുടെ മുന്‍ പ്രധാനാധ്യാപകന്‍..ബാബുരാജ്മാസ്റ്റര്‍


മുന്‍ദീര്‍ഘകാലപ്രധാനാധ്യാപകന്‍ കൃഷ്ണന്‍മാസാറ്റര്‍


ശോഭനടീച്ചര്‍.ഹെഡ് മിസ്റ്റ്രസ്സ്


എ.ഇ.ഒ


പാര്‍ട്ടി പ്രതിനിധികള്‍


ഗുരുക്കന്മാരെആദരിക്കല്‍..


ഗുരുക്കന്മാരെആദരിക്കല്‍


No comments:

Post a Comment