flashnews

കാസറഗോഡ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച 3 വിദ്യാലയബ്ളോഗുകള്‍ക്കുള്ള സമ്മാനങ്ങളിലൊന്ന് കളനാട് ഓള്‍ഡ് സ്ക്കൂളിന്............ എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍

ACTIVITY CALENDER


ACTIVITY CALENDAR SEPTEMBER 2014
GLPS KALANAD OLD
ദിവസം പ്രാധാന്യം പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശ്യം
01/09/2014 തിങ്കള്‍ ഒന്നാം പാദവാര്‍ഷികപരീക്ഷ തുടങ്ങുന്നു

02/09/2014 ചൊവ്വ പരീക്ഷ രണ്ടാംദിവസം

03/09/2014 ബുധന്‍ പരീക്ഷ മൂന്നാംദിവസം സയന്‍സ് ക്ളബ്ബ് പ്രവര്‍ത്തനം.
വൃക്ഷങ്ങളെക്കുറിച്ചുള്ള പ്രൊജക്റ്റ്.
.രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍
ശാസ്ത്രാഭിരുചി വളര്‍ത്തുക.
വൃക്ഷത്തിന്റെ
കൂട്ടുകാരെ കണ്ടെത്തുക.
മരങ്ങളുടെ
ആവശ്യകത തിരി‌ച്ചറിയുക
04/09/2014 വ്യാഴം പരീക്ഷ നാലാം ദിവസം അവധിക്കാല പ്രവര്‍ത്തനങ്ങള്‍
നല്കല്‍
പഠനപ്രവര്‍ത്തനങ്ങ
ളുമായി ബന്ധം നിലനിര്‍ത്തല്‍
05/09/2014 വെള്ളി പരീക്ഷ അഞ്ചാം ദിവസം. .ഓണാഘോഷം സദ്യ,മാവേലിയെസ്വീകരിക്കല്‍ കസേരകളി, വടംവലി, സുന്ദരിക്കുപൊട്ടു തൊടല്‍.... ദേശീയ ഉത്സവത്തെക്കുറിച്ചും മിത്തുകളെക്കുറിച്ചും
അറിവു പകരുക.സാഹോദര്യവും

സമഭാവനയും ഊട്ടിയുറപ്പിക്കുക
06/09/2014 ശനി ഓണാവധി ആരംഭം

16/09/2014 ചൊവ്വ ഓസോണ്‍ദിനം. സ്ക്കൂള്‍ തുറക്കുന്നു അവബോധക്ളാസ്,അവധിക്കാലത്തു ചെയ്ത പ്രവര്‍ത്തനങ്ങള്‍ മൂല്യനിര്‍ണ്ണയവും വിലയിരുത്തലും പ്രകൃതിസംരക്ഷണത്തിന് പ്രാപ്തരാപക്കുക
17/09/2014 ബുധന്‍


18/09/2014 വ്യാഴം
പ്രൊജക്റ്റ് മൂന്നാംഘട്ടം,
SRG meeting

19/09/2014 വെള്ളി
ശാസ്ത്രഗണിതശാസ്ത്ര മേള സ്ക്കൂള്‍തലം അന്വേഷണത്വര,യുക്തിചിന്തനം
ശാസ്ത്രാവബോധം എന്നിവ
വളര്‍ത്തുക
20/09/2014 ശനി


21/09/2014 ഞായര്‍


22/09/2014 തിങ്കള്‍
പ്രവൃത്തിപരിചയമേള സ്ക്കൂള്‍ തലം കൈത്തൊഴിലുകളുടെ പരിശീലനത്തിലൂടെയുള്ള ജീവിതഗന്ധിയയായ വിദ്യാഭ്യാസം
23/09/2014 ചൊവ്വ ക്ളാസ് പി.ടി.എ കള്‍ പരീക്ഷ വിലയിരുത്തല്‍..
പഠനപുരോഗതിരേഖ വിതരണം
അക്കാദമികപ്രവര്‍ത്തനങ്ങളില്‍
രക്ഷിതാക്കളുടെ പങ്കാളിത്തവും സഹകരണവും ഉറപ്പുവരുത്തല്‍
24/09/2014 ബുധന്‍


25/09/2014 വ്യാഴം


26/09/2014 വെള്ളി


27/09/2014 ശനി


28/09/2014 ഞായര്‍


29/09/2014 തിങ്കള്‍ ലോകഹൃദയദിനം സി.ഡി.പ്രദര്‍ശനം ഹൃദയത്തെ കൂടുതല്‍ അറിയാന്‍.ആരോഗ്യസംരക്ഷണ
ത്തില്‍ പ്രാപ്തരാക്കാന്‍
30/09/2014 ചൊവ്വ



No comments:

Post a Comment