flashnews

കാസറഗോഡ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച 3 വിദ്യാലയബ്ളോഗുകള്‍ക്കുള്ള സമ്മാനങ്ങളിലൊന്ന് കളനാട് ഓള്‍ഡ് സ്ക്കൂളിന്............ എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍

S.VISITORS

19/12/2014ന് IEDC ചാര്‍ജ്ജുള്ള മായടീച്ചര്‍ സ്ക്കുള്‍ സന്ദര്‍ശിച്ചു.കുട്ടികളുമായി സംവദിച്ചു.അവര്‍ക്കുവേണ്ട സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്കി.ഞങ്ങളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു..

No comments:

Post a Comment