flashnews

കാസറഗോഡ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച 3 വിദ്യാലയബ്ളോഗുകള്‍ക്കുള്ള സമ്മാനങ്ങളിലൊന്ന് കളനാട് ഓള്‍ഡ് സ്ക്കൂളിന്............ എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍

Wednesday, 24 September 2014

       പ്രഥമചൊവ്വാദൗത്യം വിജയിച്ച ആദ്യരാഷ്ട്രം...ഇന്ത്യ


ചുവന്നഗ്രഹത്തെഅടുത്തറിയാന്‍മംഗള്‍യാന്‍ഇന്ന്ഭ്രമണപഥത്തിലേക്ക്കടന്നു.......

ഇന്ത്യയുടെആകാശവേഗങ്ങള്‍ക്ക്ആത്മവിശ്വാസമേകി ISRO......

കാതോര്‍ക്കാം ഇനിയും ശുഭസന്ദേശങ്ങള്‍ക്ക്....

സ്ക്കൂളില്‍പ്രത്യേകഅസംബ്ളിനടത്തി.ഹെഡ്മിസ്ട്രസ്സ്മംഗള്‍യാന്‍വിജയത്തെവിശദമാക്കി.കുട്ടികള്‍ക്ക്
ദൃശ്യമാധ്യമങ്ങളിലെവാര്‍ത്തകള്‍കാണിച്ചുകൊടുത്തു.പത്രങ്ങളില്‍നിന്ന്
വാര്‍ത്തകളുംചിത്രങ്ങളുംശേഖരിക്കാന്‍ആവശ്യപ്പെട്ടു.

 

No comments:

Post a Comment