flashnews

കാസറഗോഡ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച 3 വിദ്യാലയബ്ളോഗുകള്‍ക്കുള്ള സമ്മാനങ്ങളിലൊന്ന് കളനാട് ഓള്‍ഡ് സ്ക്കൂളിന്............ എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍

Thursday, 25 September 2014

             പ്രവൃത്തിപരിചയശില്പശാല2014

                          ഡയറ്റിന്റെആഭിമുഖ്യത്തില്‍കാസറഗോഡ്സബ്ജില്ലയിലെഅധ്യാപകര്‍ക്കായുള്ളഏകദിനപ്രവൃത്തിപരിചയശില്പശാലഗവണ്‍മെന്റ്എച്ച്.എസ്.എസ്.ചന്ദ്രഗിരിയില്‍വച്ച്ഇന്ന്നടത്തപ്പെട്ടു.കാസറഗോഡ്എ.ഇ.ഒ.രവീന്ദ്രനാഥറാവുമാസ്റ്ററുടെഅധ്യക്ഷതയില്‍ബഹുമാന്യനായപാദൂര്‍കുഞ്ഞാമ്മദ്ഹാജിഅവര്‍കള്‍ഉദ്ഘാടനംനിര്‍വ്വഹിച്ചുആതിഥേയസ്ക്കൂളിലെഹെഡ്മിസ്ട്രസ്സ്,പ്രിന്‍സിപ്പാള്‍,പി.ടി.എ.പ്രസിഡണ്ട്എന്നിവര്‍ആശംസകള്‍അര്‍പ്പിച്ചുസംസാരിച്ചു.ഡയറ്റ്പ്രതിനിധിരാമചന്ദ്രന്‍മാസ്റ്റര്‍കോഴ്സ് വിശദീകരണംനടത്തി.
ചിരട്ടകൊണ്ടുള്ളകൗതുകവസ്തുനിര്‍മ്മാണം,ഫാബ്രിക്പെയ്ന്റിംഗ്,പാഴ്വസ്തുഉത്പന്നങ്ങള്‍,അലന്കാരതുന്നല്‍,ബുക്ക്ബയിന്റിംഗ്,ചോക്കുന്ര്‍മ്മാണംഎന്നിവയിലൊക്കെഉപകാരപ്രദമായിക്ളാസുകള്‍കൈകാര്യംചെയ്യപ്പെട്ടു
ചിരട്ടഉപയോഗിച്ചുള്ളഉത്പന്നങ്ങളിളുംപാഴ്വസ്തുഉപയോഗിച്ചുള്ളവസ്തുക്കളുടെനിര്‍മ്മാണത്തിലുംനടത്തിയക്ളാസില്‍നമ്മുടെസ്ക്കൂളിലെപ്രവൃത്തിപരിചയക്ളബ്ബ്ചാര്‍ജ്ജ് വഹിക്കുന്നടീച്ചര്‍പങ്കെടുത്തു.വളരെഉപകാരപ്രദമായിരുന്നുക്ളാസ്.

No comments:

Post a Comment