ചാന്ദ്രദിനം 2014 ജൂലൈ 21
2014 ജൂലൈ 21 ചാന്ദ്രദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു.
രാവിലെ അസംബ്ളിയില്‍ ഹെഡ്മിസ്ട്രസ്സ് ദിനാചരണലക്ഷ്യവും പ്രാധാന്യവും വിവരിച്ചു.തുടര്‍ന്ന് ആകാശവിസ്മയങ്ങള്‍ എന്ന വിഷയത്തില്‍ ക്ളാസ് സംഘടിപ്പിക്കപ്പെട്ടു.ചന്ദ്രനിലേക്ക് സാങ്കല്‍പികയാത്ര നടത്തി.ഫോട്ടോപ്രദര്‍ശനം നടത്തി.ക്വിസ് മല്‍സരത്തില്‍ നാലാം ക്ളാസിലെ ഋതുരാജിന് ഒന്നും മൂന്നാം ക്ളാസിലെ ഫവാസിന് രണ്ടും സ്ഥാനങ്ങള്‍ കിട്ടി.
No comments:
Post a Comment