ഹിരോഷിമാ-നാഗസാക്കിദിനാചരണം
ഒന്നാം ലോകമഹായുദ്ധം നല്‍കിയ പാഠങ്ങള്‍ക്ക് നൂറുവര്‍ഷം തികയുന്ന വര്‍ഷമായതിനാല്‍ കുറെ പ്രവര്‍ത്തനങ്ങള്‍ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.ഗസയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളോട് അനുഭാവം പ്രകടിപ്പിച്ച് സ്നേഹദീപം തെളിയിച്ചു.യുദ്ധവിരുദ്ധറാലി,ചിത്രപ്രദര്‍ശനം,ബോധവല്‍ക്കരണക്ളാസ് എന്നിവയിലൊക്കെ പി.ടി.എ അംഗങ്ങളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
No comments:
Post a Comment