flashnews

കാസറഗോഡ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച 3 വിദ്യാലയബ്ളോഗുകള്‍ക്കുള്ള സമ്മാനങ്ങളിലൊന്ന് കളനാട് ഓള്‍ഡ് സ്ക്കൂളിന്............ എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍

Monday, 7 July 2014

വായനാമത്സരം

വായനാദിനക്വിസ്

  വായനാവാരം 2014

ഷൈജുമാസ്റ്റര്‍ ക്ളാസ് കൈകാര്യം ചെയ്യുന്നു..വിദ്യാരംഗം ക്ളബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനത്തോടൊപ്പം ശാസ്ത്രക്ളബ്ബ്,ഗണിതശാസ്ത്രക്ളബ്ബ്,പ്രവൃത്തിപരിചയക്ളബ്ബ് എന്നിവയുടെ ഉദ്ഘാടനവും മാസ്റ്റര്‍ നിര്‍വ്വഹിച്ചു..

                    വായനാവാരത്തിന്റെ ഉദ്ഘാടനം ഹോസ്ദുര്‍ഗ്ഗ് ബി.ആര്‍.സി.യിലെ ഷൈജുമാസ്റ്റര്‍ നിര്‍വഹിച്ചു.മുഴുവന്‍ പി.ടി.എ അംഗങ്ങളും
സന്നിഹിതരായിരുന്നു.പുസ്തകപ്രദര്‍ശനം,കുറിപ്പുതയ്യാറാക്കല്‍,വായനാക്വിസ്സ്,പി.എന്‍.പണിക്കര്‍ അനുസ്മരണം,കടംകഥാ പയറ്റ് എന്നിവ ഓരോ ദിവസങ്ങളിവായി നടന്നു.ഷിജു മാസ്റ്ററുടെ നാടന്‍ പാട്ടുകളും കഥകളും..സദസ്സിനെ പിടിച്ചിരുത്തുന്നവയായിരുന്നു.സമ്മാനദാനവും ഉണ്ടായി.

100 വായനാസാമഗ്രികള്‍ പ്രദര്‍ശനം.പുസ്തകപ്രദര്‍ശനം എന്നിവയും ഉണ്ടായി

ഹെഡ്മിസ്ട്രസ്സ് സ്വാഗതം ആശംസിക്കുന്നു

                                    വായനാവാരത്തിന്റെ ഉദ്ഘാടനം ഹോസ്ദുര്‍ഗ്ഗ് ബി.ആര്‍.സി.യിലെ ഷൈജുമാസ്റ്റര്‍ നിര്‍വഹിച്ചു.മുഴുവന്‍ പി.ടി.എ അംഗങ്ങളും
സന്നിഹിതരായിരുന്നു.പുസ്തകപ്രദര്‍ശനം,കുറിപ്പുതയ്യാറാക്കല്‍,വായനാക്വിസ്സ്,പി.എന്‍.പണിക്കര്‍ അനുസ്മരണം,കടംകഥാ പയറ്റ് എന്നിവ ഓരോ ദിവസങ്ങളിവായി നടന്നു.ഷിജു മാസ്റ്ററുടെ നാടന്‍ പാട്ടുകളും കഥകളും..സദസ്സിനെ പിടിച്ചിരുത്തുന്നവയായിരുന്നു.സമ്മാനദാനവും ഉണ്ടായി.

No comments:

Post a Comment