പ്രവേശനോത്സവം
ഈ വര്‍ഷത്തെ പ്രവേശനോത്സവപരിപാടികള്‍ അക്ഷരദീപം തെളിയി
ച്ചുകൊണ്ട് ആരംഭിച്ചു.സ്ക്കൂളിലെ ദീര്‍ഘകാല പ്രധാനാദ്ധ്യാപകനായിരുന്ന കൃഷ്ണന്‍മാസ്റ്റര്‍ കൊളുത്തിയ ദീപത്തില്‍ നിന്നും രക്ഷിതാക്കളും കുട്ടികളും ദീപം പകര്‍ന്നു.
തുടര്‍ന്ന് നവാഗതരെ ആനയിച്ചുകൊണ്ട് റാലി നടത്തി.
തുടര്‍ന്ന് ആശംസാപ്രസംഗങ്ങള്‍,മധുരപലഹാരവിതരണം ,കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ നടന്നു.
No comments:
Post a Comment