ലോകപരിസ്ഥിതിദിനം 2014 ജൂണ്‍ 5
ഉയരേണ്ടത് സമുദ്രനിരപ്പല്ല..നിങ്ങളുടെ ശബ്ദമാണ്..എന്നതായിരുന്നു ഈ വര്‍ഷത്തെ പരിസ്ഥിതിദിന വാക്യം..രക്ഷിതാക്കളുടെ സഹകരണത്തോടെ പരിസരം ശുചീകരിച്ച് മണ്ണിളക്കിയിട്ട് ചെടികള്‍ വച്ചുപിടിപ്പിച്ചു.ദിനാചരണ അസംബ്ളി,അവബോധക്ളാസ് പോസ്റ്റര്‍ നിര്‍മ്മാണം..പ്രകൃതിവിഭവങ്ങള്‍ ചേര്‍ന്ന ഭക്ഷണം എന്നിവ നല്‍കി.
"ഉയരേണ്ടത് സമുദ്രനിരപ്പല്ല ..നിങ്ങളുടെ ശബ്ദമാണ്"
ഉയരേണ്ടത് സമുദ്രനിരപ്പല്ല..നിങ്ങളുടെ ശബ്ദമാണ്..എന്നതായിരുന്നു ഈ വര്‍ഷത്തെ പരിസ്ഥിതിദിന വാക്യം..രക്ഷിതാക്കളുടെ സഹകരണത്തോടെ പരിസരം ശുചീകരിച്ച് മണ്ണിളക്കിയിട്ട് ചെടികള്‍ വച്ചുപിടിപ്പിച്ചു.ദിനാചരണ അസംബ്ളി,അവബോധക്ളാസ് പോസ്റ്റര്‍ നിര്‍മ്മാണം..പ്രകൃതിവിഭവങ്ങള്‍ ചേര്‍ന്ന ഭക്ഷണം എന്നിവ നല്‍കി.
No comments:
Post a Comment