അംഗീകാരത്തിന്റെ നിറവില്‍
കാസറഗോഡ് സബ്ജില്ലയിലെ മികച്ച സ്ക്കൂള്‍ബ്ളോഗുകള്‍ക്കുള്ള ബഹുമതി ഞങ്ങള്‍ക്കും കിട്ടിയിരിക്കുന്നു...ജി.എല്‍.പി.എസ് മാണിമൂല,ജി.ഡബ്ള്യു.എല്‍.പി.എസ് ഷിറിബാഗിലു എന്നിവയാണ് മറ്റ് രണ്ട് സ് കൂളുകള്‍.കേവലം 28 കുട്ടികള്‍മാത്രം പഠിക്കുന്ന ഞങ്ങളുടെ സ്കൂളില്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു കിട്ടിയ വലിയോരു പ്രോത്സാഹനമായി ഞങ്ങളിതിനെ വിലയിരുത്തുന്നു.വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍യാതൊരു ധനസഹായവും ഞങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കിലും ഇവിടുത്തെ കുട്ടികള്‍ക്ക് ആ കുറവുകളൊന്നും വരുത്താതെ നോക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്.ബ്ളോഗ് നിര്‍മ്മാണത്തില്‍ ഞങ്ങള്‍ക്കുവേണ്ട പരിശീലനവും പ്രോത്സാഹനവും തന്ന കാസിംമാസ്റ്റര്‍,റിനിടീച്ചര്‍,ശങ്കരന്‍മാസ് റ്റര്‍ എന്നിവര്‍ക്കും അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കുംപി.ടി.എക്കും..ഞങ്ങളുടെ നന്ദി അറിയിക്കുന്നു....ഈ അംഗീകാരത്തെ ആദരിച്ച് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന വാഗ്ദാനവുമായി ഞങ്ങള്‍ മുന്നോട്ട്...
ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോക്റ്റര്‍ കൃഷ്ണകുമാര്‍.പി.യില്‍നിന്നുംസമ്മാനം ഏറ്റുവാങ്ങുന്നു |
No comments:
Post a Comment