കുഞ്ഞുങ്ങളെ പഠിപ്പിക്കാം........ആഹാരത്തെ ബഹുമാനിക്കാന്‍
ഇന്ന് .....ലോക ഭക്ഷ്യദിനം...ഒക്ടോബര്‍ 16
ഭക്ഷണം പാഴാക്കികളയുന്ന കുട്ടികള്‍ക്കും മറ്റുള്ളവര്‍ക്കും ഉള്‍ക്കൊള്ളുമാറ് കാര്യങ്ങളുടെ ബോധവത്ക്കരണം അസംബ്ളിയില്‍ വച്ചു നടന്നു.നല്ല ആഹാരസാധനങ്ങളും പാക്കറ്റ് ഉത്പന്നങ്ങളും ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍,ഉച്ചക്കഞ്ഞി പാഴാക്കിക്കളയുന്നതിനുള്ള കാരണങ്ങള്‍ അതില്ലാതാക്കാനുള്ള ഭക്ഷണക്രമം എന്നിവയൊക്കെ ചൂണ്ടിക്കാണിച്ചു.ലോകം പോഷകാഹാരക്കുറവും പട്ടിണിയും മൂലം വിഷമിക്കുന്ന ഒരു കാലം വിദൂരമല്ലെന്നും അതിനാല്‍ കരുതിവെക്കാനും പാഴാക്കാതിരിക്കാനും നാം ശ്രദ്ധിക്കണമെന്നും ഹെഡ്മിസ്ട്രസ്സ് ഓര്‍മ്മപ്പെടുത്തി.
അക്ഷരമുറ്റം വിജയികള്‍ക്ക് സമ്മാനദാനം നടന്നു.
No comments:
Post a Comment