സാക്ഷരം... ഇരുപതു ദിവസങ്ങള്‍ക്കുശേഷം....
സാക്ഷരംപരിപാടി ഇരുപത് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്.രണ്ടാംഘട്ടവിലയിരുത്തലിലൂടെ പരിപാടിയുടെ വിജയം തൊട്ടറിയുകയാണ് ഞങ്ങള്‍..രണ്ടുപേരും നന്നായ് പരീക്ഷയെ നേരിട്ടിരിക്കുന്നു.ആയിഷക്ക് ഒന്നും ഷാഫിക്ക് രണ്ടും അക്ഷരതെറ്റുകള്‍ മാത്രമാണുണ്ടായത്..ആയിഷയുടെ കയ്യക്ഷരത്തിനും നല്ല വടിവും ഭംഗിയും കൈവന്നിരിക്കുന്നു..കൂടാതെ പതിനഞ്ചുമിനിട്ടുകൊണ്ട് പരീക്ഷ എഴുതി തീര്‍ക്കുകയും ചെയ്തിരിക്കുന്നു.
No comments:
Post a Comment