ആദരാഞ്ജലികള്‍
ഞങ്ങളുടെ സ്ക്കൂളിന്റെ ഉടമസ്ഥരിലൊരാളായ കടവത്ത് ഹമീദ്ഹാജി ഇന്ന്(23/10/2014) നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു.92വര്‍ഷക്കാലമായി അദ്ദേഹത്തിന്റെ കുടുംബം ഈ വിദ്യാലയത്തോട് സഹകരിക്കുന്നു..അനേകര്‍ക്ക് വിദ്യ പകരാന്‍ ഒരു തണല്‍ ഒരുക്കിത്തന്ന കുടുംബത്തോടുള്ള കടപ്പാട് വിലമതിക്കാനാവാത്തതാണ്.ആ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതോടൊപ്പം കൂടിപ്പിരിഞ്ഞുപോയ അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പേരിലും സ്ക്കൂളിലെ പി.ടി.എ,സ്റ്റാഫ്,വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ പേരിലുംഅദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.....