flashnews

കാസറഗോഡ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച 3 വിദ്യാലയബ്ളോഗുകള്‍ക്കുള്ള സമ്മാനങ്ങളിലൊന്ന് കളനാട് ഓള്‍ഡ് സ്ക്കൂളിന്............ എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍

Friday, 15 August 2014

                        സ്വാതന്ത്ര്യദിനാഘോഷം 2014

2014 ആഗസ്റ്റ്15...

                                  സ്വാതന്ത്ര്യദിനത്തിന്സാക്ഷ്യംവഹിച്ചഒരുസ്ക്കൂളില്‍സ്വാതന്ത്ര്യദിനംആഘോഷിക്കുവാന്‍സാധിച്ചതില്‍എല്ലാവരുംവളരെസന്തോഷത്തിലായിരുന്നു.നാട്ടുകാരും,പി.ടി.എയുംകുട്ടികളുംചേര്‍ന്നആഘോഷങ്ങള്‍പൊടിപൊടിച്ചപ്പോള്‍ കളനാട്ഗ്രാമംഅക്ഷരാര്‍ത്ഥത്തില്‍ഉത്സവപ്രതീതിയിലായി..ചിലചരിത്രമുഹൂര്‍ത്തങ്ങളുടെദൃശ്യാവിഷ്കരണംകൂടിയായപ്പോള്‍ദിനാചരണങ്ങള്‍കൊണ്ടുദ്ദേശിക്കുന്നഫലങ്ങള്‍എല്ലാവരിലുംപകരാന്‍സാധിച്ചുവെന്നചാരിതാര്‍ത്ഥ്യത്തോടെ സ്ക്കൂള്‍ പാഠ്യ പാഠ്യേതരപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്...
പതാകഉയര്‍ത്തല്‍
ആശംസാപ്രസംഗം
ചിത്രപ്രദര്‍ശനം
                                                 ദൃശ്യാവിഷ്കാരം

പായസവിതരണം
സ്വാതന്ത്ര്യദിനറാലി

നേതാക്കള്‍ ഭാരതമാതാവിനൊപ്പം

...
ഗാന്ധിജി..ഭാരതമാതാവ്...ചാച്ചാജി




           

  

   





Wednesday, 6 August 2014

                       സാക്ഷരം 2014

                 പഠനപിന്നാക്കാവസ്ഥ നേരിടുന്ന കുട്ടികളെ നേര്‍ധാരയിലേക്കുകൊണ്ടുവരാനുള്ള  സാക്ഷരം പരിപാടിയുടെ സ്ക്കൂള്‍തല ഉദ്ഘാടനം ഹെഡ്മിസ്ട്രെസ്സിന്റെ അദ്ധ്യക്ഷതയില്‍ എം.പി.ടി.എ.പ്രസിഡണ്ട് ജമീല നിര്‍വ്വഹിച്ചു.

           ഹിരോഷിമാ-നാഗസാക്കിദിനാചരണം

ഒന്നാം ലോകമഹായുദ്ധം നല്‍കിയ പാഠങ്ങള്‍ക്ക് നൂറുവര്‍ഷം തികയുന്ന വര്‍ഷമായതിനാല്‍ കുറെ പ്രവര്‍ത്തനങ്ങള്‍ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.ഗസയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളോട് അനുഭാവം പ്രകടിപ്പിച്ച് സ്നേഹദീപം തെളിയിച്ചു.യുദ്ധവിരുദ്ധറാലി,ചിത്രപ്രദര്‍ശനം,ബോധവല്‍ക്കരണക്ളാസ് എന്നിവയിലൊക്കെ പി.ടി.എ അംഗങ്ങളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.